Vijay and His Wife Got Questioned By ED<br />24 മണിക്കൂര്‍ പിന്നിട്ടിട്ടും നടന്‍ വിജയിനെ ആദായ നികുതി വകുപ്പ് വെളിച്ചം കാണിച്ചിട്ടില്ല. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലുളള നടന്റെ വീടിപ്പോള്‍ രാജ്യത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടെ എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ചോദ്യം ചെയ്യലും പരിശോധനകളും തുടരുകയാണ്.<br />#VijayFans
